St. Stephen
ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷിയാണ് വി. സ്റ്റീഫന്‍ അഥവാ, എസ്തപ്പാനോസ്. ജനങ്ങള്‍ ഇദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ബൈബിളിലെ നടപടി പുസ്തകത്തില്‍ കാണാം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചതോടെ ആയിരക്കണക്കിനാ ളുകള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ പ്രതിദിന സഹായത്തിനും വിധവകളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനുമായി ശിഷ്യന്മാര്‍ ഏഴു ശുശ്രൂഷകരെ തിരഞ്ഞെടുത്തു. അവരിലൊരാളായിരുന്നു എസ്തപ്പാനോസ്. ദൈവകൃപയും ശക്തിയും നിറഞ്ഞ് ജനങ്ങളുടെ ഇടയില്‍ എസ്തപ്പാനോസ് നിരവധി അദ്ഭുത ങ്ങളും വലിയ അടയാളങ്ങളും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടു ചെറുത്തു നില്‍ക്കുവാന്‍ വിജാതീയര്‍ക്കു കഴിഞ്ഞില്ല. ‘ഇയാള്‍ ദൈവത്തിനും മോശയ്‌ക്കുമെതിരായി ദൂഷണം പറയുന്നു’ എന്ന് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. ജനത്തെയും പ്രമാണിമാ രെയും വേദപണ്ഡിതരെയും ശത്രുക്കള്‍ ഇളക്കിവിട്ടു. എസ്തപ്പാനോസ് തടവിലാക്കപ്പെട്ടു. പ്രധാനാചാര്യന്റെ ചോദ്യങ്ങളും അവയ്‌ക്കുള്ള എസ്തപ്പാനോസിന്റെ മറുപടികളും വായിച്ചിരിക്കേണ്ടതാണ്. നടപടി പുസ്തകം ഏഴാം അധ്യായം ഒന്നാം വാക്യം മുതല്‍ 53-ാം വാക്യം വരെ എസ്തപ്പാനോസിന്റെ പ്രസംഗമാണുള്ളത്. എസ്തപ്പാനോസിന്റെ പ്രകോപനപരമായ വാക്കുകള്‍ അധികാരികളെയും ജനങ്ങളില്‍ ചിലരെയും ക്ഷുഭിതരാക്കി. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു. ക്രൂരമായി മര്‍ദിച്ചു. എസ്തപ്പാനോസ് സ്വര്‍ഗത്തിലേക്ക് നോക്കി. ദൈവമഹത്വം അദ്ദേഹത്തിനു ദൃശ്യമായി. അദ്ദേഹം വിളിച്ചുപറഞ്ഞു: ”നോക്കൂ, സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്ത് മനുഷ്യപുത്രന്‍ ഇരിക്കുന്നതും ഞാന്‍ കാണുന്നു.” ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തേക്ക് കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു. മരിക്കും മുന്‍പ് എസ്തപ്പാനോസ് ഇങ്ങനെ പ്രാര്‍ഥിച്ചു. ”കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ..കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ..’ ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹം മരിച്ചു.
Just after Christmas, the Catholic Church remembers its first martyr, and one of its first deacons, Saint Stephen. Roman Catholics celebrate his feast Dec. 26, while Eastern Catholics honor him one day later.
In the Acts of the Apostles, St. Luke praises St. Stephen as “a man full of faith and the Holy Spirit,” who “did great wonders and signs among the people” during the earliest days of the Church.
Luke’s history of the period also includes the moving scene of Stephen’s death – witnessed by St. Paul before his conversion – at the hands of those who refused to accept Jesus as the Jewish Messiah.
Stephen himself was a Jew who most likely came to believe in Jesus during the Lord’s ministry on earth. He may have been among the 70 disciples whom Christ sent out as missionaries, who preached the coming of God’s kingdom while traveling with almost no possessions.
This spirit of detachment from material things continued in the early Church, in which St. Luke says believers “had all things in common” and “would sell their possessions and goods and distribute the proceeds to all, as any had need.”
But such radical charity ran up against the cultural conflict between Jews and Gentiles, when a group of Greek widows felt neglected in their needs as compared to those of a Jewish background.
Stephen’s reputation for holiness led the Apostles to choose him, along with six other men, to assist them in an official and unique way as this dispute arose. Through the sacramental power given to them by Christ, the Apostles ordained the seven men as deacons, and set them to work helping the widows.
As a deacon, Stephen also preached about Christ as the fulfillment of the Old Testament law and prophets. Unable to refute his message, some members of local synagogues brought him before their religious authorities, charging him with seeking to destroy their traditions.
Stephen responded with a discourse recorded in the seventh chapter of the Acts of the Apostles. He described Israel’s resistance to God’s grace in the past, and accused the present religious authorities of “opposing the Holy Spirit” and rejecting the Messiah.
Before he was put to death, Stephen had a vision of Christ in glory. “Look,” he told the court, “I see the heavens opened and the Son of Man standing at the right hand of God!”
The council, however, dragged the deacon away and stoned him to death.
“While they were stoning Stephen, he prayed, ‘Lord Jesus, receive my spirit,’” records St. Luke in Acts 7. “Then he knelt down and cried out in a loud voice, ‘Lord, do not hold this sin against them.’ When he had said this, he died.”
The first Christian martyrdom was overseen by a Pharisee named Saul – later Paul, and still later St. Paul – whose own experience of Christ would transform him into a believer, and later a martyr himself.
Source : www.syromalabarperth.org.au