St. Polycarp
എഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്‍, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അപ്പസ്തോലിക കാലഘട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ചരിത്ര വിവരണങ്ങളില്‍ നിന്നും വിശുദ്ധ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായിരുന്നുവെന്നും, ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളില്‍ ഒരാളായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. വിശുദ്ധന്റെ ജീവിതത്തേയും, മരണത്തേയും കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെകുറിച്ചുള്ള ആദ്യകാല ആധികാരിക വിവരണങ്ങളാലും സമകാലീന രചനകളാലും സാക്ഷ്യപ്പെടുത്തുന്നു.
അപ്പസ്തോലനായ യോഹന്നാനില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ വിശുദ്ധന്‍ തന്നേയും പഠിപ്പിച്ചിട്ടുണ്ടെന്ന് വിശുദ്ധന്റെ സ്വന്തം ശിഷ്യനായിരുന്ന ല്യോണ്‍സിലെ ഇറേന്യൂസ് പറഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതലേ വിശുദ്ധനെ അറിയാമായിരുന്ന ഇറേന്യൂസ് തന്റെ ഗുരുവിന്റെ താഴ്മയേയും, വിശുദ്ധിയേയും വളരെയേറെ പ്രശംസിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തില്‍ തന്നെ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായി വാഴിക്കപ്പെട്ടു. വിശുദ്ധ യോഹന്നാനാണ് ഇദ്ദേഹത്തെ ആ നഗരത്തിലെ മെത്രാനാക്കി വാഴിച്ചത്. അവിടെ ഏഷ്യാ മൈനറിന്റെ പ്രധാനാചാര്യനും തലവനുമായി പ്രവര്‍ത്തിച്ചിരിന്നുവെന്ന് പറയപ്പെടുന്നു. ഏതാണ്ട് 70 വര്‍ഷത്തോളം അദ്ദേഹം തന്റെ പരിശുദ്ധ സഭയെ നയിച്ചു. അദ്ദേഹമൊരു ഉറച്ച വിശ്വാസിയായിരുന്നു. അക്കാലത്ത് ഉയര്‍ന്നു വന്നിരിന്ന പാഷണ്ഡതകളായ മാര്‍സിയോണിസം, വലെന്റീനിയാനിസം തുടങ്ങിയവയുടെ ശക്തനായ ഒരു എതിരാളിയായിരുന്നു വിശുദ്ധന്‍.
വിശുദ്ധന്‍ തന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം റോമില്‍ പോയി വിശുദ്ധ അനിസേറ്റൂസ് പാപ്പായെ സന്ദര്‍ശിച്ചു. ഉയിര്‍പ്പ് തിരുനാളിന്റെ തിയതിയെ കുറിച്ച് ഇവര്‍ തമ്മില്‍ ഒരു യോജിപ്പില്ലാതിരുന്നതിനെ തുടര്‍ന്ന്‍ രണ്ടുപേരും അവര്‍ പറയുന്ന തിയതികളില്‍ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചു. വിശുദ്ധനോടുള്ള തന്റെ ബഹുമാനവും ആദരവും പ്രകടമാക്കുവാന്‍ വേണ്ടിയും, തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു ഇളക്കംതട്ടാതിരിക്കുന്നതിനും വേണ്ടി അനിസേറ്റൂസ് പാപ്പാ വിശുദ്ധനെ പാപ്പയുടെ സ്വന്തം ചാപ്പലില്‍ തിരുകര്‍മ്മങ്ങള്‍ക്കായി ക്ഷണിക്കുമായിരുന്നു.
പോളികാര്‍പ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ്, വിശുദ്ധനെ കുറിച്ച് അനുസ്മരിക്കുന്ന വാക്യത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് “ഞാനൊരു യുവാവായിരുന്നപ്പോള്‍ ഏഷ്യാമൈനറില്‍ വെച്ച് പോളികാര്‍പ്പുമായി ചിലവഴിച്ച കാലത്തേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു, അന്ന് ഞങ്ങള്‍ ഇരിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ഇന്നും എനിക്കു ചൂണ്ടികാണിക്കുവാന്‍ സാധിക്കും, വിശുദ്ധന്റെ വരവും പോക്കും, അദ്ദേഹത്തിന്റെ പെരുമാറ്റ രൂപഭാവങ്ങള്‍, ജനങ്ങളുമായി അദ്ദേഹം സംവദിക്കുന്ന രീതി എന്നിവയെല്ലാം എനിക്കിപ്പോഴും വിവരിക്കുവാന്‍ സാധിക്കും.”
റോമന്‍ രക്തസാക്ഷിസൂചിക പ്രകാരം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ച തിയതി ഫെബ്രുവരി 23 ആണെന്ന്‍ പറയപ്പെടുന്നു. തടവിലായിരിന്ന സമയത്ത് മാര്‍ക്കസ് അന്റോണിനൂസ്, ലൂസിയസ് ഒരേലിയൂസ് കൊമ്മോഡൂസ് എന്നിവരുടെ കീഴില്‍ ഇദ്ദേഹത്തെ പ്രൊകോണ്‍സുല്‍ ന്യായാസനത്തിനു മുന്‍പില്‍ കൊണ്ടുവരികയും രംഗവേദിയില്‍ കൂടിയിരുന്ന ജനങ്ങള്‍ മുഴുവനും അദ്ദേഹത്തിനെതിരായി അലമുറയിടുകയും ചെയ്തതോടെ അദ്ദേഹത്തെ ചുട്ടെരിച്ചു കൊല്ലുന്നതിനായി ന്യായാധിപന്‍ വിട്ടുകൊടുത്തു. എന്നാല്‍ അഗ്നിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹത്തെ വാളിനിരയാക്കി. ഇപ്രകാരം അദ്ദേഹം രക്തസാക്ഷിത്വകിരീടമണിഞ്ഞു. അദ്ദേഹത്തിനൊപ്പം ഫിലാഡെല്‍ഫിയയില്‍ നിന്നും വന്ന 12 ക്രിസ്ത്യാനികള്‍ കൂടി ആ നഗരത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു.
On Feb. 23, the Catholic Church remembers the life and martyrdom of St. Polycarp, a disciple of the apostle and evangelist St. John. Polycarp is celebrated on the same date by Eastern Orthodox Christians, who also honor him as a Saint.
Polycarp is known to later generations primarily through the account of his martyrdom, rather than by a formal biography. However, it can be determined from that account that he was born around the year 69 AD. From the testimony he gave to his persecutors – stating he had served Christ for 86 years – it is clear that he was either raised as a Christian, or became one in his youth.
Growing up among the Greek-speaking Christians of the Roman Empire, Polycarp received the teachings and recollections of individuals who had seen and known Jesus during his earthly life. This important connection – between Jesus’ first disciples and apostles and their respective students – served to protect the Catholic Church against the influence of heresy during its earliest days, particularly against early attempts to deny Jesus’ bodily incarnation and full humanity.
Polycarp’s most significant teacher, with whom he studied personally, was St. John – whose contributions to the Bible included not only the clearest indication of Jesus’ eternal divinity, but also the strongest assertions of the human nature he assumed on behalf of mankind. By contrast, certain tendencies had already emerged among the first Christians – to deny the reality of Jesus’ literal suffering, death, and resurrection, regarding them as mere “symbols” of highly abstract ideas. With John’s help, Polycarp may have been the one who compiled, edited, and published the New Testament
Another Catholic teacher of the second century, St. Irenaeus, wrote that Polycarp “was not only instructed by apostles, and conversed with many who had seen Christ; but he was also, by apostles, appointed bishop of the Church in Smyrna.” In a surviving letter that he wrote to the Philippians, he reminded that Church – which had also received the teaching of St. Paul – not to surrender their faith to the “gnostic” teachers claiming to teach a more intellectually refined gospel.
“For every one who shall not confess that Jesus Christ is come in the flesh, is antichrist,” he wrote – citing St. John himself – “and whosoever shall not confess the testimony of the Cross, is of the devil; and whosoever shall pervert the oracles of the Lord to his own lusts and say that there is neither resurrection nor judgment, that man is the firstborn of Satan.”
“Let us therefore, without ceasing, hold fast by our hope and by the pledge of our righteousness,” Polycarp taught – as he went on to explain that both hope and righteousness depended upon “Jesus Christ, who took up our sins in His own body upon the cross.” With eloquence and clarity, he reminded the Philippian Church that Christ, “for our sakes, endured all things – so that we might live in him.”
However, Polycarp’s most eloquent testimony to his faith in Jesus came not through his words, but through his martyrdom, described in another early Christian work. The Church of Smyrna, in present-day Turkey, compiled their recollections of their bishop’s death at the hands of public authorities in a letter to another local church.
“We have written to you, brethren, as to what relates to the martyrs, and especially to the blessed Polycarp” – who, in the words of the Catholics of Smyrna, “put an end to the persecution – having, as it were, set a seal upon it by his martyrdom.”
Around the year 155, Polycarp became aware that government authorities were on the lookout for him, seeking to stamp out the Catholic Church’s claim of obeying a higher authority than the Emperor. He retreated to a country house and occupied himself with constant prayer, before receiving a vision of his death that prompted him to inform his friends: “I must be burned alive.” He changed locations, but was betrayed by a young man who knew his whereabouts and confessed under torture.
He was captured on a Saturday evening by two public officials, who urged him to submit to the state demands. “What harm is there,” one asked, “in saying, ‘Caesar is Lord,’ and in sacrificing to him, with the other ceremonies observed on such occasions, so as to make sure of safety?”
“I shall not do as you advise me,” he answered. Outraged by his response, the officials had him violently thrown from their chariot and taken to an arena for execution. Entering the stadium, the bishop – along with some of his companions, who survived to tell of it – heard a heavenly voice, saying: “Be strong, and show yourself a man, O Polycarp!”
Before the crowd, the Roman proconsul demanded again that he worship the emperor.
“Hear me declare with boldness, I am a Christian,” the bishop said. “And if you wish to learn what the doctrines of Christianity are, appoint me a day, and you shall hear them.”
“You threaten me with fire,” he continued “which burns for an hour, and after a little is extinguished. But you are ignorant of the fire of the coming judgment and of eternal punishment, reserved for the ungodly.”
“But,” he challenged the proconsul, “what are you waiting for? Bring forth what you will.”
Although the crowds clamored for Polycarp to be devoured by beasts, it was decided he should be burned alive, just as he had prophesied. He prayed aloud to God: “May I be accepted this day before you as an acceptable sacrifice — just as you, the ever-truthful God, have foreordained, revealed beforehand to me, and now have fulfilled.”
What happened next struck Polycarp’s companions with amazement; they recorded the sight in the letter that they circulated after Polycarp’s death.
“As the flame blazed forth in great fury,” they wrote, “we to whom it was given to witness it, beheld a great miracle.” The fire did not seem to touch the bishop’s body. Rather, as they described, “shaping itself into the form of an arch, it encompassed – as by a circle – the body of the martyr. And he appeared within not like flesh which is burnt, but as bread that is baked, or as gold and silver glowing in a furnace.”
“Moreover, we perceived such a sweet odour coming from the flames – as if frankincense or some such precious spices had been burning there.”
The executioners perceived that Polycarp’s death was not going as planned. Losing patience, they ordered him to be stabbed to death.
From the resulting wound, “there came forth a dove, and a great quantity of blood, so that the fire was extinguished.”
The crowd, as the Christian witnesses recalled, were understandably amazed.
“All the people marveled,” they wrote, “that there should be such a difference between the unbelievers and the elect.” Polycarp, they proclaimed, had been among that elect – “having in our own times been an apostolic and prophetic teacher, and bishop of the Catholic Church which is in Smyrna.”
St. Polycarp has been venerated as a Saint since his death in 155.
Source : www.syromalabarperth.org.au