Season of Lent (നോമ്പുകാലം)
Season of Lent Fourth Season of the Syro-Malabar Liturgical CalendarMalayalam : നോമ്പുകാലം (Nombukalam)Suriyani : ܕܨܵܘܡܵܐ ܪܲܒܵܐ (Sawma Ramba)Main Theme : പീഢാനുഭവവും മരണവും (Passion and Death of our Lord) ഈശോയുടെ പരസ്യ ജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകര കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുനാളിനും ഇടയ്‌ക്കുള്ള ഏഴ് ആഴ്‌ച്ചകള്‍ പ്രാര്‍തനയ്‌ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ് “വലിയ നോമ്പ്’” എന്ന പേരില്‍ അറിയപ്പെടുന്ന ഈ…