The Exaltation of the Cross
എഡി 326 ല്‍ കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എഡി 629-ല്‍, ഹെരാലിയസ് ചക്രവര്‍ത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമില്‍ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളില്‍ ചുമന്ന് കൊണ്ടാണ് ഹെറാലിയസ് ചക്രവര്‍ത്തി കാല്‍വരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച്, വിശേഷ രത്നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ് ചക്രവര്‍ത്തി കുരിശ് ചുമന്നത്. കാല്‍വരിയുടെ കവാടത്തിലെത്തിയപ്പോള്‍, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന്‍ ചരിത്രകാരന്‍മാര്‍ പറയുന്നു.
എത്ര ശ്രമിച്ചിട്ടും, ചക്രവര്‍ത്തിയ്‌ക്കു മുന്നോട്ട് നടക്കാന്‍ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവര്‍ത്തിയോട് ഈ സമയം, ജെറുസലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സര്‍വ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മില്‍ എന്ത് ചേര്‍ച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവര്‍ത്തി ഉടന്‍ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോള്‍, യാത്ര തുടരുവാന്‍ സാധിച്ചുയെന്ന്‍ പറയപ്പെടുന്നു.
Early in the fourth century, Saint Helena, mother of the Roman Emperor Constantine, went to Jerusalem in search of the holy places of Christ’s life. She razed the second-century Temple of Aphrodite, which tradition held was built over the Savior’s tomb, and her son built the Basilica of the Holy Sepulcher on that spot. During the excavation, workers found three crosses. Legend has it that the one on which Jesus died was identified when its touch healed a dying woman.
The cross immediately became an object of veneration. At a Good Friday celebration in Jerusalem toward the end of the fourth century, according to an eyewitness, the wood was taken out of its silver container and placed on a table together with the inscription Pilate ordered placed above Jesus’ head: Then “all the people pass through one by one; all of them bow down, touching the cross and the inscription, first with their foreheads, then with their eyes; and, after kissing the cross, they move on.”
To this day, the Eastern Churches, Catholic and Orthodox alike, celebrate the Exaltation of the Holy Cross on the September anniversary of the basilica’s dedication. The feast entered the Western calendar in the seventh century after Emperor Heraclius recovered the cross from the Persians, who had carried it off in 614, 15 years earlier. According to the story, the emperor intended to carry the cross back into Jerusalem himself, but was unable to move forward until he took off his imperial garb and became a barefoot pilgrim.
Source : www.syromalabarperth.org.au